HOME
DETAILS
MAL
കംബള നിയമ വിധേയമാക്കാന്‍ കര്‍ണാടക നിയമസഭ ബില്‍ പാസ്സാക്കി
backup
February 13 2017 | 10:02 AM
ബംഗലുരു: കര്‍ണാടകയിലെ പരമ്പരാഗത പോത്തോട്ട മത്സരമായ കംബള നിയമവിധേയമാക്കുന്നതിനായി നിയമസഭ ബില്‍ പാസ്സാക്കി. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്നാലെ കംബള നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലും വ്യാപക പ്രതിഷേധമാണ് നടന്നിരുന്നത്. ഈ സാഹചര്യത്തിലാണ് നിയമഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചത്.
മൃഗസംരക്ഷണ സംഘടനയായ പെറ്റ നല്‍കിയ ഹരജിയിലാണ് കര്‍ണാടക ഹൈക്കോടതി കംബളയ്ക്ക് താല്‍കാലിക വിലക്കേര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."