HOME
DETAILS

വിദേശികള്‍ അടച്ച ആശ്രിത ലെവി തിരിച്ചു നല്‍കില്ലെന്ന് സഊദി ജവാസാത്ത്

  
backup
February 02 2018 | 14:02 PM

saudi-jawazat-levi


ജിദ്ദ: വിദേശികള്‍ അടച്ച ആശ്രിത ലെവി തിരിച്ചു നല്‍കില്ലെന്ന് സഊദി ജവാസാത്ത് അറിയിച്ചു. ഒരു വര്‍ഷത്തെ ലെവി ഒന്നിച്ചടച്ചാല്‍ മാത്രമേ ഇഖാമ പുതുക്കി നല്‍കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. ഇഖാമ കാലാവധി തീരുന്നതിനു മുന്‍പ് ആശ്രിത വിസയിലുള്ളവര്‍ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് പോകുകയാണെങ്കില്‍ ലെവിയായി അടച്ച തുക തിരിച്ചു നല്‍കില്ലെന്ന് ജവാസാത് വ്യക്തമാക്കി.

ആശ്രിതരെ ഫൈനല്‍ എക്‌സിറ്റില്‍ വിട്ടതിനു ശേഷം സ്വന്തം ഇഖാമ പുതുക്കാനുദ്ദേശിക്കുന്നവര്‍ ഇഖാമ കാലാവധി തീരുന്നതിനു മുന്‍പേ ആശ്രിതരെ നാട്ടില്‍ വിടണമെന്നും ജവാസാത് അറിയിച്ചു.

കഴിഞ്ഞവര്‍ഷം ജൂലായ് മുതലാണ് ആശ്രിതരായ ഓരോ കുടുംബാംഗങ്ങളുടെ പേരിലും മാസംതോറും 100 റിയാല്‍ ലെവി ഏര്‍പ്പെടുത്തിയത്. ഇത് ഈ വര്‍ഷം ജൂലായ് മുതല്‍ 200 റിയാലായും അടുത്തവര്‍ഷം 300 റിയാലും 2020 ല്‍ 400 റിയാലായും ഉയര്‍ത്തും.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  a day ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  a day ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  a day ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  a day ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  a day ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  a day ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  a day ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  a day ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  a day ago