HOME
DETAILS
MAL
സി.ആര്.പി.എഫ് ചടങ്ങിലേക്ക് തീവ്രവാദികള്‍ ഗ്രനേഡെറിഞ്ഞു; നാലു പേര്‍ക്ക് പരുക്ക്
backup
February 03 2018 | 08:02 AM
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സി.ആര്.പി.എഫിന്റെ ചടങ്ങ് നടക്കുന്നതിനിടയിലേക്ക് തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു.
പുല്‍വാമ ജില്ലയിലെ ട്രാലിലെ ബതാഗുണ്ട് ഗ്രാമത്തിലാണ് സംഭവം. പരുക്കേറ്റവരില്‍ രണ്ടുപേര്‍ സി.ആര്.പി.എഫ് ഭടന്മാരും രണ്ടു പേര് സാധാരണക്കാരുമാണ്.
തീവ്രവാദികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ നടക്കുകയാണെന്ന് ജമ്മു കശ്മീര്‍ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."