HOME
DETAILS
MAL
കര്‍ണാടകയില്‍ എരുമയോട്ട മത്സരത്തിന് അനുമതി നല്കുന്ന ബില്‍ പാസാക്കി
backup
February 13 2017 | 20:02 PM
ബംഗളൂരു: എരുമയോട്ട മത്സരത്തിന് അനുകൂലമായി കര്‍ണാടക നിയമസഭ ബില്‍ പാസാക്കി.
ജല്ലിക്കെട്ടിനുവേണ്ടി തമിഴ്നാട് നിയമസഭ പ്രത്യേക നിയമം പാസാക്കിയതിന്റെ ചുവടുപിടിച്ചാണ് കര്‍ണാടകയും എരുമയോട്ട മത്സരത്തിന് അനുകൂലമായി നിയമം പാസാക്കിയത്.
മൃഗങ്ങള്‍ക്കെതിരായ പീഡനം തടയുന്ന 1960ലെ നിയമത്തിന് ഭേദഗതി വരുത്തിക്കൊണ്ടാണ് കര്‍ണാടക മൃഗസംരക്ഷണ മന്ത്രി എ.മഞ്ജു നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."