HOME
DETAILS
MAL
വി.എസിന്റെ പദവിയെ കുറിച്ചുള്ള പി.ബി തീരുമാനം യെച്ചൂരി അറിയിക്കുമെന്ന് പിണറായി
backup
May 30 2016 | 15:05 PM
തിരുവനന്തപുരം: വി.എസ് ആച്യുതാനന്ദന്റെ പദവി സംബന്ധിച്ചുള്ള പോളിറ്റ്ബ്യൂറോ തീരുമാനം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
വി.എസിന്റെ പദവി സംബന്ധിച്ചുള്ള തീരുമാനം കേരള സര്‍ക്കാര്‍ തീരുമാനിക്കുമെന്നായിരുന്നു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നത്. എന്നാല്‍, ഇതിനു വിപരീതമായിട്ടാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
എന്നാല്‍, വി.എസ് അച്യുതാനന്ദന് കാബിനറ്റ് റാങ്കുള്ള പദവി നല്കാന് എല്‍.ഡി.എഫില്‍ തീരുമാനമായെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."