HOME
DETAILS
MAL
അഫ്സ്പ പിന്‍വലിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി
backup
February 04 2018 | 03:02 AM
ജമ്മു: കശ്മിരില്‍ അഫ്സ്പ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. നിലവിലെ സാഹചര്യം പരിഗണിച്ചാണ് ഇത്തരത്തിലുള്ള തീരുമാനമെന്നും ലോകത്തില്‍ ഏറ്റവും അച്ചടക്കമുള്ള സൈന്യമാണ് ഇന്ത്യന്‍ ആര്‍മിയെന്നും മെഹ്ബൂബപറഞ്ഞു. കശ്മിരിലെ സുരക്ഷാ സാഹചര്യം മോശമായതിനാലാണ് സൈനികരുടെ സാന്നിധ്യം വര്‍ധിച്ചത്. തീവ്രവാദവും കല്ലെറിയലും വര്‍ധിക്കുകയാണെങ്കില്‍ സൈനികരുടെ സാന്നിധ്യവും വര്‍ധിക്കുമെന്നും ഇത്തരത്തിലുള്ള സാഹചര്യമുണ്ടാവരുതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."