HOME
DETAILS
MAL
മുന്‍ഗണനാ പട്ടിക പ്രസദ്ധീകരിച്ചു
backup
February 13 2017 | 22:02 PM
കൊട്ടാരക്കര: മുന്‍ഗണനാ വിഭാഗക്കാരെ കണ്ടെത്തുന്നതിനായി പൊതു വിതരണ വകുപ്പ് 13-10ല്‍ പ്രസിദ്ധീകരിച്ച കരട് മുന്ഗണനമുന്ഗണനേതര പട്ടികയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടേയും ആക്ഷേപങ്ങളുടേയും അടിസ്ഥാനത്തില്‍ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം-2013 പ്രകാരം മുന്‍ഗണന ലഭിക്കേണ്ട കുടുംബങ്ങളെ പുനര്‍നിര്‍ണയിച്ചു കൊണ്ടുള്ള എ.എ.വൈ മുന്‍ഗണനാ വിഭാഗം ഗുണഭോക്തൃ കുടുംബങ്ങളുടെ അന്തിമ പട്ടിക അതാത് പഞ്ചായത്ത് ഓഫീസുകളില്‍ ലഭ്യമാക്കിയിട്ടുള്ളതായി കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളില്‍ പരിശോധനക്ക് ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."