HOME
DETAILS
MAL
തൊഴിലുറപ്പ് തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണം: ബിന്ദു കൃഷ്ണ
backup
February 13 2017 | 22:02 PM
ചവറ: ഗ്രാമീണ തൊഴിലാളികള്‍ക്ക് തൊഴിലിന് സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. എ.എന്‍.ടി.യു.സി റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്മനയില്‍ നടന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. റീജിയണല്‍ പ്രസിഡന്റ് ജോസ് വിമല്‍രാജ് അധ്യക്ഷത വഹിച്ചു. ഇ യൂസഫ്കുഞ്ഞ്, കോലത്ത് വേണുഗോപാല്‍, അയത്തില്‍ തങ്കപ്പന്‍, ചിറ്റുമൂല നാസര്‍, കോയിവിള രാമചന്ദ്രന്‍, വടക്കേവിള ശശി, സന്തോഷ് തുപ്പാശ്ശേരി, ബി പ്രശാന്ത്, കുല്‍സും ബീവി, കൊല്ലക നിസാര്‍, നിഷാ വാഹിദ്, ചവറ ഹരീഷ്, പന്മന ബീനാ, ബേബി സലീന, ഒ.ബി.രാജേഷ്, അരുണ്‍ രാജ്, പൊന്മന നിഷാത്ത്, കൃഷ്ണന്‍നട ജയകുമാര്‍, കൊട്ടുകാട് ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."