HOME
DETAILS
MAL
അസ്മി വെബ് സൈറ്റ് ലോഞ്ചിങ്
backup
February 04 2018 | 04:02 AM
ചേളാരി: അസ്മി വെബ് സൈറ്റ് ലോഞ്ചിങ് അസ്മി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പി.വി മുഹമ്മദ് മൗലവി അധ്യക്ഷനായി. ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍ ,
കെ.എം അബ്ദുല്ല മാസ്റ്റര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍,യു.ശാഫി ഹാജി, എം.എ ചേളാരി, കെ.കെ എസ് തങ്ങള്‍, എം.എ ഖാദര്‍ , റഹീം ചുഴലി, റഷീദ് കമ്പളക്കാട്,അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഒ.കെ.എം കുട്ടി ഉമരി , സലീം എടക്കര,അഡ്വ.പി.പി ആരിഫ് സംസാരിച്ചു. അസ്മി സംസ്ഥാന ജന.സെക്രട്ടറി ഹാജി പി.കെ മുഹമ്മദ് സ്വാഗതവും നവാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു. അസ്മി അപേക്ഷാ ഫോമിനും മറ്റു വിശദ വിവരങ്ങള്‍ക്കും വെബ് സൈറ്റ് സന്ദര്‍ശിക്കുക.വെബ് സൈറ്റ് അഡ്രസ് .മാെശലറൗ.ീൃഴ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."