HOME
DETAILS
MAL
അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍: കൂടിക്കാഴ്ച ആറിന്
backup
February 04 2018 | 04:02 AM
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയരക്ടറേറ്റില്‍ നിലവിലുള്ള രണ്ട് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്കാലിക നിയമനം നടത്തുന്നു.
ഫെബ്രുവരി ആറിന് രാവിലെ 10.30ന് ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം സെക്രട്ടേറിയറ്റ് സൗത്ത് ബ്ലാക്കിലെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയരക്ടര്‍ മുന്‍പാകെ അഭിമുഖത്തിനെത്തണം. പ്രായം: 21-40 വയസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."