HOME
DETAILS
MAL
പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണം; നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്‌സ് യൂനിയന്‍
backup
February 13 2017 | 23:02 PM
കോഴിക്കോട്: കേരള സര്‍ക്കാരിന്റെ പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ തുക എണ്ണായിരം രൂപയായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കേരള യോഗം ധനകാര്യമന്ത്രിക്ക് നിവേദനം നല്‍കി.
നിലവിലുള്ള പെന്‍ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എത്രയും വേഗം കാലഹരണപ്പെട്ട പെന്‍ഷന്‍ മാനേജിങ് കമ്മിറ്റി പുന:സ്ഥാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് ടി. കുഞ്ഞിരാമന്‍ അധ്യക്ഷനായി. സെക്രട്ടറി പി. ദിനകരന്‍, വൈസ് പ്രസിഡന്റ് ഇ.എം ഗോപാലന്‍, സി. അബൂബക്കര്‍, ടി.പി ഗംഗാധരന്‍, വിജയന്‍ കോമത്ത്, പി. വിജയകൃഷ്ണന്‍, ടി.വി വനജകുമാര്‍, എം. പ്രകാശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."