HOME
DETAILS

അപകടക്കുരുക്കായി എടയന്നൂര്‍ വളവ്; ഭീതിയോടെ യാത്രക്കാര്‍

  
backup
February 13 2017 | 23:02 PM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%8e%e0%b4%9f%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a8

 

മട്ടന്നൂര്‍: മട്ടന്നൂര്‍ -കണ്ണൂര്‍ സംസ്ഥാന പാതയിലെ എടയന്നൂര്‍ വളവ് അപകടഭീഷണിയുയര്‍ത്തുന്നു. സ്‌കൂള്‍ പരിസരത്തെ കൊടുംവളവ് സ്‌കൂള്‍ വിദ്യാര്‍ഥികളിലും യാത്രക്കാരിലും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ബസുകളുടെ മത്സര ഓട്ടവും മറ്റു വാഹനങ്ങളുടെ അമിത വേഗതയും മൂലം ഈ മേഖലയില്‍ അപകടം പതിവാണ്.കുത്തനയുള്ള ഇറക്കവും റോഡിന്റെ ഗതിയും അപകടം വര്‍ധിക്കാന്‍ കാരണമാകുന്നു .ഈ പരിസരത്തുള്ള സീബ്ര ലൈന്‍ അപ്രത്യക്ഷമായിട്ട് വര്‍ഷങ്ങളായി. ഇത് മൂലം വഴി യാത്രക്കര്‍ക്കും വിദ്യാര്‍ഥികള്‍ക്കും റോഡ് മുറിച്ചുകടക്കാന്‍ ഏറെസമയമെടുക്കും.
വാഹനങ്ങളുടെ വേഗത കുറക്കുന്നതിന് നാട്ടുകാരും സ്‌കൂള്‍ അധികാരികളും ചേര്‍ന്ന് ബസ് സ്‌റ്റോപ്പിനു അപേക്ഷിച്ചിട്ട് മാസങ്ങളായി .എന്നാല്‍ ആവശ്യമായ നടപടി എടുക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല . രണ്ടു കിലോ മീറ്ററിനുള്ളില്‍ അഞ്ചോളം സ്റ്റോപ്പുകള്‍ ഉണ്ടെങ്കിലും എല്ലാം നാമമാത്രമാണ്. മുസ്ലിം പള്ളിയും മത സ്ഥാപനവും ഗവണ്‍മെന്റ് ഡിസ്‌പെന്‍സറിയും പ്രവര്‍ത്തിക്കുന്നതിനാല്‍ അതി രാവിലെ മുതല്‍ തന്നെ ധാരാളം ആളുകളാണ് ഈ പരിസരത്തിലൂടെ യാത്ര ചെയ്യുന്നത് . പ്രദേശത്തെ ഒരു ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ഒരു സൂചന ബോര്‍ഡില്ലാതെ മറ്റു രീതിയിലുള്ള അടയാളപ്പെടുത്തലുകള്‍ ഒന്നുമില്ലത്തത് അപകടം വര്‍ധിക്കാന്‍ കാരണമാകുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  4 minutes ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago