HOME
DETAILS
MAL
ചികിത്സാ സഹായധനം വിതരണം
backup
February 14 2017 | 03:02 AM
പൂച്ചാക്കല്‍:വ്യാപാരി വ്യവസായി ഏകോപന സമിതി പൂച്ചാക്കല്‍ യൂനീറ്റിന്റെ ആഭിമുഖ്യത്തില്‍ ചികിത്സാ സഹായധനം വിതരണം നടത്തി.വ്യാപാരി ഓഫിസില്‍ വെച്ച് നടന്ന സമ്മേളനം സമിത പ്രസിഡന്റ് ടി.ഡി പ്രകാശന്‍ തച്ചാപറമ്പ് ഉദ്ഘാടനം ചെയ്തു.പി.ടി ജോസഫ് അധ്യക്ഷത വഹിച്ചു.വേലായുധന്‍,ജയന്‍,ഗോപിദാസ്,തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."