HOME
DETAILS
MAL
തീരുമാനമായില്ല, ടി.ഡി.പി യോഗം അവസാനിച്ചു; പാര്‍ലമെന്റില്‍ പ്രതിഷേധിക്കും
backup
February 04 2018 | 09:02 AM
അമരാവതി: ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചതില്‍ എന്‍.ഡി.എയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതില്‍ തീരുമാനമെടുക്കാനുള്ള പാര്‍ലമെന്ററി യോഗം തീരുമാനമാവാതെ പിരിഞ്ഞു. അമരാവതിയില്‍ ചേര്‍ന്ന യോഗത്തില്‍ ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചത് സംബന്ധിച്ച് പാര്‍ലമന്റില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു.
ഇന്ന് രാവിലെ ആരംഭിച്ച യോഗത്തില്‍ പാര്‍ട്ടി എം.പിമാര്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്ത് തീരുമാനമെടുത്താലും അനുകൂലിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, യോഗത്തില്‍ കടുത്ത തീരുമാനങ്ങള്‍ ഒന്നും എടുക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."