HOME
DETAILS
MAL
എറണാകുളം ജില്ലാ പഞ്ചായത്ത് രണ്ടാംസ്ഥാനത്ത്
backup
February 14 2017 | 03:02 AM
കൊച്ചി: സംസ്ഥാനത്ത് പദ്ധതി നിര്‍വഹണകാര്യത്തില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനത്ത് എത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ അറിയിച്ചു. നേരത്തെ പത്താംസ്ഥാനത്തായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് ജില്ല 22.13 ശതമാനം മുന്നേറ്റം കൈവരിച്ചതായി അവര്‍ അറിയിച്ചു. ഇനിയുള്ള 45 ദിവസത്തിനുള്ളില്‍ ലക്ഷ്യം കൈവരിക്കാനായി ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."