HOME
DETAILS
MAL
മാണിയെ വേണ്ട; കേന്ദ്ര നേതൃത്വത്തിന് വി.എസിന്റെ കത്ത്
backup
February 22 2018 | 00:02 AM
തിരുവനന്തപുരം: കെ.എം.മാണിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരേ കേന്ദ്ര നേതൃത്വത്തിന് വി.എസിന്റെ കത്ത്. അഴിമതിക്കാരനായ മാണിയെ മുന്നണിയില്‍ എടുക്കരുതെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കരുതെന്നും മാണിയെ വേണ്ടെന്ന് പി.ബി നേരത്തെ വ്യക്തമാക്കിയതാണെന്നും വി.എസ് കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."