HOME
DETAILS
MAL
റോഡ് നിശ്ചലമാക്കല്‍ സമരം ഇന്ന്
backup
March 05 2018 | 02:03 AM
കോഴിക്കോട് : ഇന്ധന വില വര്‍ധനവിനെതിരേ ഇന്ന് സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ റോഡ് നിശ്ചലമാക്കി സമരം നടത്തും. രാവിലെ 9.30 മുതല്‍ 9.40 വരെയാണ് സമരം. വാഹനങ്ങള്‍ റോഡില്‍ നിശ്ചലമാക്കിയാണ് സമരം നടത്തുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."