HOME
DETAILS

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ പിന്‍വലിക്കണമെന്ന്

  
backup
March 30, 2018 | 7:02 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-10


ചേര്‍ത്തല :നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇളവുകള്‍ പിന്‍വലിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വയലാര്‍ യൂനിറ്റ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് വി.കെ.ഷീല അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍.ആര്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജയരാജ്, സേതുനാഥ്, വി.ജി.ബാബു, സജി, ജി.മണിയപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സിങ് സമരം മുഖ്യമന്ത്രി ഇടപെട്ട് ഒത്തുതീര്‍പ്പാക്കണമെന്ന് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ചേര്‍ത്തല നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.പി.ശശാങ്കന്‍ അധ്യക്ഷത വഹിച്ചു.
ബി.ഹരിഹരന്‍ നായര്‍, രാജീവന്‍ നമ്പൂതിരി, കെ.എന്‍.ചാക്കോ, എം.പി.നമ്പ്യാര്‍, പി.എസ്.സുരേഷ് ബാബു, വി.രവീന്ദ്രനാഥ്, ഇ.കെ.കാര്‍ത്തികേയന്‍, ബി.സലിം, ജി.ഹരിദാസ്, സുധീര്‍, എ.ആര്‍.പ്രസാദ്, കെ.എം.ഉണ്ണി, രാമചന്ദ്രന്‍ നായര്‍, കെ.ജി.പ്രേംലാല്‍, പത്മാവതിയമ്മ എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യജമാനന്റെ വേർപാട് താങ്ങാനായില്ല; വിലാപയാത്രയ്ക്കിടെ വളർത്തുനായ കുഴഞ്ഞുവീണു മരിച്ചു

National
  •  12 days ago
No Image

വൈദ്യുതി ലഭ്യതയില്‍ ഇടിവ്: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം 

Kerala
  •  12 days ago
No Image

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ആത്മപരിശോധന; സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ചയെന്ന് എം.എ. ബേബി

Kerala
  •  12 days ago
No Image

'കുട്ടി ഹാലണ്ടുമാർ' പെരുകുന്നു; ഗോളടിവീരന്റെ പേരിൽ പെറുവിൽ പുതിയ തരംഗം

Football
  •  12 days ago
No Image

വീട്ടുകാര്‍ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്; മകന്‍ ലഹരി ഉപയോഗിച്ചെന്ന് കുടുംബം

Kerala
  •  12 days ago
No Image

ലോകത്തിലെ ആദ്യ നായകനാവാൻ മിശിഹാ; ചരിത്രത്തിനരികെ ലയണൽ മെസ്സി!

Football
  •  12 days ago
No Image

'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  12 days ago
No Image

കശുവണ്ടി അഴിമതിക്കേസ്: ഹൈക്കോടതിയില്‍ പുതിയ മാപ്പപേക്ഷ സമര്‍പ്പിച്ച് കെ. ബിജു ഐ.എ.എസ്

Kerala
  •  12 days ago
No Image

യു.ഡി.എഫ് അവിശ്വാസം പാസ്സായി; ഉദുമയില്‍ സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

Kerala
  •  12 days ago