HOME
DETAILS
MAL
പ്രത്യേക പാക്കേജിനെ തള്ളി ബി.ജെ.പി
backup
April 04 2018 | 20:04 PM
അമരാവതി: പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യമുന്നയിക്കവെ ഇതിനെ തള്ളി ബി.ജെ.പി രംഗത്ത്. തെലുഗുദേശം പാര്‍ട്ടി ഇക്കാര്യത്തില്‍ അനാവശ്യമായ വാശിപിടിക്കുകയാണെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.പിയുമായ കംമ്പംപട്ടി ഹരിബാബു പറയുന്നത്. വൈ.എസ്.ആര് കോണ്‍ഗ്രസിന്റെ താല്പര്യത്തില് അകപ്പെട്ടുപോയതാണ് ചന്ദ്രബാബു നായിഡുവിനുപറ്റിയ തെറ്റെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."