HOME
DETAILS
MAL
മെഡിക്കല്‍ കോളജ് ഒ.പികളില്‍ താല്‍ക്കാലിക ക്രമീകരണം
backup
April 12 2018 | 06:04 AM
മഞ്ചേരി: കനത്ത ചൂടിന് ആശ്വാസമാകുംവിധം എയര്‍കണ്ടീഷന്‍ സൗകര്യങ്ങള്‍ സജ്ജമാക്കണമെന്നാവശ്യപ്പെട്ടു ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നു മഞ്ചേരി മെഡിക്കല്‍ കോളജ് ഒ.പികളില്‍ താല്കാലിക ക്രമീകരണങ്ങള്‍ ഒരുക്കി.
രോഗികളോടൊപ്പം വരുന്നവരെ ഡോക്ടറുടെ ക്യാബിനകത്തേക്കു കടത്തിവിടുന്നതിനു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയ പുതിയ ഒ.പി കൗണ്ടര്‍ കെട്ടിടത്തില്‍ തന്നെയാണ് ഇന്നലെയും പരിശോധന നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."