HOME
DETAILS
MAL
കത്‌വാ സംഭവത്തില്‍ കശ്മീരില്‍ ബി.ജെ.പി മന്ത്രിമാര്‍ കൂട്ടരാജി വച്ചേക്കുമെന്ന് സൂചന
backup
April 17 2018 | 15:04 PM
ജമ്മു: ജമ്മുകശ്മീരില്‍ കത്‌വാ സംഭവത്തില്‍ ബി.ജെ.പി മന്ത്രിമാര്‍ കൂട്ടരാജിക്കെന്ന് റിപ്പോര്‍ട്ടുകള്‍. എല്ലാ മന്ത്രിമാരും രാജിവയ്ക്കുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കില്ല.
ബി.ജെ.പിയുടെ യോഗത്തിലാണ് ഈ തീരുമനത്തെ കുറിച്ച് ധാരണയിലെത്തിയതെന്നാണ് സൂചന. മന്ത്രിമാര്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന് രാജിക്കത്ത് സമര്‍പ്പിച്ചേക്കും. കത്‌വ സംഭവത്തില്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നിലപാടാണ് ഭിന്നതയ്ക്ക് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."