HOME
DETAILS

ജെ.ജെ ആക്ട്: സ്ഥാപന മേധാവികളുടെ ആശങ്കയകറ്റണം

  
backup
April 18 2018 | 05:04 AM

%e0%b4%9c%e0%b5%86-%e0%b4%9c%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8-%e0%b4%ae%e0%b5%87%e0%b4%a7%e0%b4%be%e0%b4%b5%e0%b4%bf-3

 

കോഴിക്കോട്: വിവിധ കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അനാഥ-അഗതി ബാല്യങ്ങളെ പരിപാലിച്ചും പുനരധിവസിപ്പിച്ചും വരുന്ന ധര്‍മസ്ഥാപനങ്ങളെ തകര്‍ക്കുന്ന ജെ.ജെ ആക്ടിലെ പുതിയ വ്യവസ്ഥകള്‍ പിന്‍വലിക്കാനും സ്ഥാപന മേധാവികളുടെ ആശങ്കയകറ്റാനും സര്‍ക്കാര്‍ തയാറാകണമെന്ന് സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ലീഡേഴ്‌സ് പാര്‍ലമെന്റ് ആവശ്യപ്പെട്ടു.
എ.പി.പി തങ്ങള്‍ കാപ്പാട് അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
മത വിദ്യാഭ്യാസത്തെ തകര്‍ക്കുംവിധം പൊതുവിദ്യാഭ്യാസ രംഗത്ത് കടന്നുവരുന്ന പുത്തന്‍ പ്രവണതകള്‍ക്കെതിരേ സമൂഹവും രക്ഷിതാക്കളും ജാഗ്രത പാലിക്കണം. കേരള മുസ്‌ലിം റോള്‍ മോഡല്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ ഉലമാ-ഉമറാ കൂട്ടായ്മയുടെ പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു. പിണങ്ങോട് അബൂബക്കര്‍, ആസിഫ് ദാരിമി പുളിക്കല്‍ എന്നിവര്‍ വിഷയാവതരണം നടത്തി. കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍ വിശിഷ്ടാതിഥികളായി.
ടി.കെ പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി എന്നിവരെ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ആദരിച്ചു. കെ.പി കോയ, പി.കെ മാനു, മൊയ്തു ഹാജി പുതുപ്പാടി, പി. മാമുക്കോയ ഹാജി, എ.വി അബൂബക്കര്‍ മൗലവി, ടി. മൊയ്തു ഹാജി, വി.പി മുഹമ്മദ് മാസ്റ്റര്‍, കെ. മൊയ്തീന്‍ കുട്ടി, സി.എ ശുകൂര്‍ മാസ്റ്റര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  5 days ago
No Image

'ഭൂതകാലത്തിന്റെ മുറിവുകൡ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  5 days ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  5 days ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  5 days ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  5 days ago
No Image

'നിയമന വ്യവസ്ഥയുടെ മുന്‍പില്‍ രാഷ്ട്രീയ താല്‍പര്യം പാലിക്കാനാവില്ല'; മാടായി കോളജിലെ വിവാദ നിയമനത്തില്‍ പ്രതികരിച്ച് എം.കെ രാഘവന്‍ എം.പി

Kerala
  •  5 days ago
No Image

അസഭ്യവർഷം, മർദനം, വസ്ത്രാക്ഷേപം;  പൊലിസ് സ്റ്റേഷനിൽ സഹോദരങ്ങൾ നേരിട്ടത് നരകയാതന

Kerala
  •  5 days ago
No Image

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

National
  •  5 days ago
No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  5 days ago