HOME
DETAILS

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

  
Web Desk
December 10, 2024 | 5:27 AM

International drug trafficker Othman El Ballouti arrested by Dubai Police

ദുബൈ: രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളിലും മയക്കുമരുന്ന് കടത്തിലും പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒത്മാന്‍ എല്‍ ബല്ലൂട്ടിയെ അറസ്റ്റു ചെയ്തതായി ദുബൈ പൊലിസ് അറിയിച്ചു.

ബെല്‍ജിയന്‍ അധികൃതര്‍ പുറപ്പെടുവിച്ച അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ദുബൈ പൊലിസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനാണ് അറസ്റ്റ് നടത്തിയത്. ബെല്‍ജിയന്‍ പൗരനായ എല്‍ ബല്ലൂട്ടി ഇന്റര്‍പോളിന്റെ റെഡ് നോട്ടീസിലും യൂറോപോളിന്റെ ഡാറ്റാബേസിലും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇത്തരം അഭ്യര്‍ത്ഥനകള്‍ക്കുള്ള കേന്ദ്ര അതോറിറ്റിയായ യുഎഇ നീതിന്യായ മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര സഹകരണ വകുപ്പ് മുഖേനയാണ് വാറണ്ട് കൈമാറിയത്. ബെല്‍ജിയത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്കായി എല്‍ ബല്ലൂട്ടിയെ ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago