HOME
DETAILS
MAL
'എന്‍.ആര്.സി പിന്‍വലിക്കുന്നതു വരെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണം'
backup
February 16 2020 | 18:02 PM
തിരുവനന്തപുരം: എന്‍.ആര്.സിയും സി.എ.എയും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നതു വരെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. സെന്‍സസ് നടപടികള്‍ക്കായി എന്യൂമറേറ്റര്‍മാരെ സംസ്ഥാനം നിയോഗിച്ചാല്‍ അതിന്റെ നിയന്ത്രണം ന്ദ്ര സര്‍ക്കാരിനായിരിക്കും. അതുകൊണ്ട് സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള ആര്‍ജവം സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്നും പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."