HOME
DETAILS
MAL
എന്‍.പി ചെക്കുട്ടി ബാക്‌സ കേരള പ്രതിനിധി
backup
June 30 2016 | 03:06 AM
കോഴിക്കോട്: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും തേജസ് എഡിറ്ററുമായ എന്‍.പി ചെക്കുട്ടിയെ യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനയായ ബ്രിട്ടീഷ് അസോസിയേഷന്‍ ഫോര്‍ സിമറ്ററീസ് ഇന്‍ സൗത്ത് ഏഷ്യയുടെ (ബാക്‌സ) കേരള പ്രതിനിധിയായി നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."