HOME
DETAILS

അന്ധര്‍ക്കും കാഴ്ച്ച കുറഞ്ഞവര്‍ക്കും സഹായകമായ ഭാഷ വികസിപ്പിച്ച് സഊദി വിദ്യാര്‍ഥിനി

  
backup
May 28, 2018 | 4:52 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%81%e0%b4%b1

റിയാദ്: അന്ധര്‍ക്കും കാഴ്ച്ച ശക്തി കുറഞ്ഞവര്‍ക്കും അനായാസം വായിച്ചെടുക്കാന്‍ സാധിക്കുന്ന ഭാഷ വികസിപ്പിച്ച സഊദി വിദ്യാര്‍ഥിനി ശ്രദ്ധേയമാകുന്നു. ദഹ്‌റാനിലെ ത്വല അബുന്നജയെന്ന സെക്കണ്ടറി വിദ്യാര്‍ഥിനിയാണ് ഭാഷയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ബ്രയില്‍ ലിപിയില്‍ പോലും വായന ഏറെ പ്രയാസപ്പെടുന്ന അന്ധര്‍ക്ക് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ് പുതിയ ഭാഷയെന്നതാണ് ഏറെ ശ്രദ്ധേയം. അറബി ഭാഷയിലെ 28 അക്ഷരങ്ങള്‍ ഉപയോഗിച്ച് അതുകൊണ്ട പ്രത്യേകം രൂപം നല്‍കിയ ലിപിയാണ് ഉപയോഗിച്ചിരിക്കുന്നത്.

അക്ഷരങ്ങളെ മൂന്നു ഗ്രൂപ്പുകളാക്കിയും ഒരു ഗ്രൂപ്പിനും പ്രേത്യകം പാറ്റേണുകള്‍ നല്‍കിയും അന്ധര്‍ക്ക് അനായാസം വായിച്ചെടുക്കനാവുന്ന രീതിയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. അന്ധമാര്‍ക്കുള്ള തന്റെ പുതിയ ഭാഷക്ക് ഇന്റര്‍നാഷണല്‍ സോഷ്യല്‍ ആന്‍ഡ് ബിഹേവിയറല്‍ സയന്‍സിന്റെ മൂന്നാം സ്ഥാനവും തേടിയെത്തിയിട്ടുണ്ട്.

കൂടാതെ അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ പ്രത്യേക പുരസ്‌കാരവും തേടിയെത്തിയതും അംഗീകാരമായാണ് വിദ്യാര്‍ഥിനി കാണുന്നത്. ബ്രയില്‍ ലിബിയയില്‍ തന്റെ അന്ധനായ ഒരു കൂട്ടുകാരി വായനയില്‍ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പുതിയ ആശയത്തിന് ത്വല അബുന്നജ ആലോചന തുടങ്ങുന്നത്. തുടര്‍ന്നാണ് സ്വന്തമായി അന്ധരുടെ വായനാ പ്രയാസം മാറ്റുന്ന ഭാഷക്ക് വേണ്ടിയുള്ള ഗവേഷണം തുടങ്ങിയതും ഒടുവില്‍ വിജയം കണ്ടതും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  3 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  3 days ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  3 days ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  3 days ago
No Image

യുഎഇയിൽ എയർ ടാക്സികളും ഡ്രോണുകളും പറത്താൻ പുതിയ നിയമം; റേഡിയോ ഫ്രീക്വൻസി ചട്ടങ്ങൾ പുതുക്കി ടിഡിആർഎ

uae
  •  3 days ago
No Image

വെറും ചീത്തവിളി 'അശ്ലീല' കുറ്റകൃത്യമാകില്ല; നിർണായക വിധിയുമായി സുപ്രിംകോടതി

National
  •  3 days ago
No Image

അർജന്റീനയും സ്പെയിനും കളിക്കളത്തിൽ കീരിട പോര്; പക്ഷേ വാണിജ്യ ലോകകപ്പിൽ 'മുത്തമിട്ട്' ഇന്ത്യ!

Football
  •  3 days ago
No Image

മേഖലയെ കൂടുതൽ അശാന്തിയിലേക്ക് തള്ളിയിടരുത്; ഗൾഫ് പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ

uae
  •  3 days ago
No Image

ലോർഡ്സിൽ ചരിത്രം കുറിച്ച് ഡക്കറ്റും ബെഥേലും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

Football
  •  3 days ago
No Image

തലസ്ഥാനത്ത് വൻ ഹണിട്രാപ്പ്: വ്യവസായിയിൽ നിന്ന് അഞ്ച് കോടിയും സ്വത്തുക്കളും തട്ടിയെടുത്തു; യുവതിയടക്കം നാല് പേർക്കെതിരെ കേസ്

Kerala
  •  3 days ago