HOME
DETAILS
MAL
തേങ്ങക്കൂടക്ക് തീപിടിച്ചു
backup
June 11 2018 | 01:06 AM
വടകര: മേമുണ്ട കാവില്‍ റോഡിനടുത്ത് തേങ്ങാക്കൂടക്ക് തീപിടിച്ച് പന്ത്രണ്ടായിരത്തോളം ഉണങ്ങാനിട്ട നാളികേരം കത്തിനശിച്ചു. കണ്ടോത്ത് മൂസയുടെ വീടിനോട് ചേര്‍ന്ന തേങ്ങാക്കൂടക്കാണ് തീപിടിച്ചത്. വടകര നിന്നുമെത്തിയ ഫയര്‍ഫോഴസ് തീയണച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."