HOME
DETAILS
MAL
ആദ്യരാത്രിയില്‍ വധൂവരന്‍മാരുടെ റൂമില്‍ ഒളിച്ചിരുന്ന് മോഷ്ടിക്കാന്‍ ശ്രമിച്ച സ്ത്രീയെ പിടികൂടി
backup
April 08 2017 | 20:04 PM
പൊന്നാനി: വെളിയങ്കോട്ട് ആദ്യരാത്രിയില്‍ റൂമില്‍ ഒളിച്ചിരുന്ന് മോഷ്ടിക്കാന്‍ ശ്രമിച്ച സ്ത്രീയെ പിടികൂടി.
ആദ്യരാത്രി മണിയറയിലെത്തിയ വധൂവരന്‍മാര്‍ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന സ്ത്രീയെ കണ്ട് ആദ്യമൊന്ന് ഭയന്നെങ്കിലും കയ്യോടെ പിടികൂടി കൈകാര്യം ചെയ്തപ്പോഴാണ് മോഷ്ടിക്കാന്‍ വന്നതാണെന്ന വിവരം ലഭിച്ചത്.
അയല്‍വാസിയായ സ്ത്രീ തന്നെയാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. വരനും വധുവും ഉറങ്ങിയാല്‍ സ്വര്‍ണവുമെടുത്ത് മുങ്ങാനായിരുന്നു പദ്ധതി. പിടികൂടിയ സ്ത്രീയെ പൊലിസില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."