HOME
DETAILS
MAL
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
backup
April 09 2017 | 05:04 AM
തളിപ്പറമ്പ്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരി മരണമടഞ്ഞു. വടക്കാഞ്ചേരിയിലെ എം.കെ. അബ്ദുല്‍ ലത്തീഫ് ഹലീമ ദമ്പതികളുടെ മകള്‍ ഫാത്തിമത്തുല്‍ ഫലാഹ ആണു മരിച്ചത്. പാല് തൊണ്ടയില്‍ തടഞ്ഞ് ശ്വാസതടസം നേരിട്ട ഉടനെ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു. സഹോദരങ്ങള്‍: ഫഹദ്, ഫരീദ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."