HOME
DETAILS

പാനൂര്‍ 'അന്‍വാറുല്‍ ഉമ്മ' ചാരിറ്റബിള്‍ ട്രസ്റ്റ് വാര്‍ഷികാഘോഷത്തിന് തുടക്കം

  
backup
April 15, 2017 | 7:21 PM

%e0%b4%aa%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%ae%e0%b5%8d


പാനൂര്‍: പാനൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ 'അന്‍വാറുല്‍ ഉമ്മ' ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രണ്ടാമത് വാര്‍ഷികാഘോഷത്തിന് തുടക്കമായി. സമ്മേളനം കേരള ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് പ്രസിഡന്റ് ഉവൈസ് കുഞ്ഞിത്തയ്യില്‍ അധ്യക്ഷനായി. ജലാലുദ്ദീന്‍ മദനി വടുതല മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം ശരീഫ്, പാനൂര്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സഹില്‍ വൈലിത്തറ, ജമാഅത്ത് വൈസ് പ്രസിഡന്റ് ഹനീഫ കുന്നുതറ, സി.പി.ഐ പല്ലന ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.വി രാജീവ്, നിഷാദ് സെയ്‌നി പങ്കെടുത്തു.  ട്രസ്റ്റ് സെക്രട്ടറി ഷുഹൈബ് പനച്ചപറമ്പില്‍ സ്വാഗതവും അംഗം സവാദ് കരുനാക്കന്‍പറമ്പില്‍ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് രക്ഷാധികാരി നവാസ് എച്ച് പാനൂര്‍ അധ്യക്ഷനാകും . ഹാരിസ് അണ്ടോളില്‍, എ ഷാജഹാന്‍, അബ്ദുല്‍ വാഹിദ് ദാരിമി, നവാസ് മുണ്ടക്കക്കണ്ടം, ഹനീഫ് ഫൈസി, ഷഫീഖ് റഹ്മാന്‍ തുണ്ടില്‍ സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് അസ്സയ്യിദ് അബ്ദുല്ലാഹ് തങ്ങള്‍ ഐദറൂസി നേതൃത്വം നല്‍കും. സക്കീര്‍ ഹുസൈന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  a month ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  a month ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  a month ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  a month ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  a month ago
No Image

കുഞ്ഞിന് ഓട്ടിസമെന്ന സംശയം; വാമനപുരത്ത് ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലിസ്

crime
  •  a month ago
No Image

തൃശൂരിൽ വീടിനുള്ളിൽ കയറി വയോധികയെ കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; മരിച്ചത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് മൂലം

Kerala
  •  a month ago
No Image

വിലക്കയറ്റം തടയാന്‍ ഖത്തറില്‍ വ്യാപക പരിശോധന

qatar
  •  a month ago
No Image

ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐക്ക് സ്ഥലംമാറ്റം; കൈക്കൂലിപ്പണം കണ്ടെത്താനായില്ല

Kerala
  •  a month ago
No Image

കോടതിയലക്ഷ്യം ഭയന്ന് സർക്കാർ നടപടി; എം.ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി;സിഎടി ഉത്തരവ് നടപ്പിലാക്കി സർക്കാർ

Kerala
  •  a month ago