HOME
DETAILS
MAL
backup
July 12 2018 | 21:07 PM
ചങ്ങനാശേരി:അസുഖത്തിനു ഡോക്ടര്‍ കുറിച്ചു കൊടുത്ത മരുന്നു വാങ്ങാന്‍ എത്തുന്നവര്‍ക്കു മരുന്നു നല്‍കാതെ മടക്കി അയക്കുന്നതായി ആക്ഷേപം. കാരുണ്യ സപ്ലൈകോ മെഡിക്കല്‍ സ്റ്റോറിലാണ് മരുന്ന് ചോദിച്ചെത്തുന്നവര്‍ക്കു മരുന്നു നല്‍കാതെ മടക്കി അയക്കുന്നത്.
മരുന്ന് കൊടുക്കുന്നില്ലെങ്കിലും എല്ലാ ദിവസവും മെഡിക്കല്‍ സ്റ്റോര്‍ തുറക്കുന്നുണ്ട്. മരുന്ന് വാങ്ങാന്‍ വരുന്നവരെ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കും എല്ലാ മരുന്നുകള്‍ക്കും 25 ശതമാനവും കൂടാതെ മറ്റുള്ളവര്‍ക്ക് ഇന്‍സുലിനു18 ശതമാനവും, ഇംഗ്ലീഷ് മരുന്നുകള്‍ക്ക് 12 മുതല്‍ 50 ശതമാനംവരെ വില കുറച്ചാണ് ഇവിടെ നിന്നും ലഭിക്കുന്നത്.
സാധാരണക്കാരനു കിട്ടുന്ന ഈ സൗകര്യങ്ങള്‍ ഇല്ലാതായതോടെ മറ്റുള്ള മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് കൂടിയ വിലയ്ക്കാണ് ഇവര്‍ മരുന്ന് വാങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."