HOME
DETAILS

സ്വര്‍ണക്കടത്ത് കേസ്; സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും ഒരേ അഭിപ്രായം, ഭിന്നതയില്ലെന്നും യെച്ചൂരി

  
backup
July 20 2020 | 11:07 AM

sitaram-yechuri-explain-stand-of-cpim-party-on-gold-smuggling-case

ന്യൂഡല്‍ഹി: കേരളത്തിലെ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ സി.പി.എമ്മിനുള്ളില്‍ ഭിന്നതയെന്ന വാര്‍ത്തകളെ തള്ളി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയ്ക്ക് എന്നും ഒറ്റ അഭിപ്രായം മാത്രമാണെന്നും ഭിന്നതയില്ലെന്നും യെച്ചൂരി പ്രതികരിച്ചു.

ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വര്‍ണ കടത്തു പിടികൂടിയതിന് പിന്നാലെ ഏത് തരത്തിലുള്ള അന്വേഷണവും നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപെട്ടിരുന്നു. അത് പ്രകാരം എന്‍.ഐ.എ അന്വേഷണം നടക്കുന്നു. കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയുന്ന കാര്യത്തില്‍ ഭിന്നത ഇല്ല. സി.പി.എമ്മിന് എന്നും ഒറ്റ അഭിപ്രായം മാത്രം. സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സംഭവ വികാസങ്ങളില്‍ റിപ്പോര്‍ട്ട് തേടിയെന്ന വാര്‍ത്തകളും യെച്ചൂരി തള്ളി കളഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അയച്ച കത്ത് കിട്ടി. കത്തിന് ഉടന്‍ മറുപടി നല്‍കുമെന്നും യെച്ചൂരി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago