HOME
DETAILS

അഭിമന്യുവിന് സര്‍ദാറിന്റെ ജന്മഗൃഹത്തില്‍ നിന്നും പുസ്തക പ്രണാമം

  
backup
July 14 2018 | 19:07 PM

%e0%b4%85%e0%b4%ad%e0%b4%bf%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%af%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d


ഇരിങ്ങാലക്കുട: അഭിമന്യൂവിന്് ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷി സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ ജന്മഗൃഹത്തില്‍ നിന്നും പുസ്തകപ്രണാമം.
രക്തസാക്ഷി അഭിമന്യുവിന്റെ ജന്മദേശമായ വട്ടവടയില്‍ തുടങ്ങുന്ന വായനശാലക്ക് വേണ്ടി ലൈബ്രറി കൗണ്‍സില്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സമാഹരിക്കുന്ന പുസ്തക ശേഖരത്തിലേക്ക് സര്‍ദാറിന്റെ സഹോദര പുത്രന്‍ കൂടിയായ ഇരിങ്ങാലക്കുട എം.എല്‍.എ.പ്രൊഫ.കെ.യു.അരുണന്‍ മാസ്റ്ററാണ് 'രക്തസാക്ഷികള്‍ക്കും പുസ്തകങ്ങള്‍ക്കും മരണമില്ല' എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് പുസ്തകങ്ങള്‍ കൈമാറിയത്.
സര്‍ദാറിന്റെ ഓര്‍മകള്‍ തുടിക്കുന്ന ഗൃഹാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.എന്‍. ഹരി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
ഡോ.കെ.പി.ജോര്‍ജ്ജ്, ഖാദര്‍ പട്ടേപ്പാടം, നളിനി ബാലകൃഷ്ണന്‍,വി.എന്‍ കൃഷ്ണന്‍ കുട്ടി, ചന്ദ്രു രവി,മഞ്ജുള അരുണന്‍, പി.ആര്‍.ജോഷി, രവിദാസ്, കെ.എസ്.സുശീല്‍ സന്നിഹിതരായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഇ-വാലറ്റുകള്‍ക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി സഊദി ദേശീയ ബാങ്ക്

Saudi-arabia
  •  a month ago
No Image

ഏഷ്യാ കപ്പ് അണ്ടര്‍-19; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍

Cricket
  •  a month ago
No Image

രോഗിയുമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം; ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

തൃശൂരിൽ കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ പിടിയിൽ

Kerala
  •  a month ago
No Image

ഇകോമേഴ്‌സ് സംവിധാനങ്ങളില്‍ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഒമാന്‍  

oman
  •  a month ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ: വുഡ്ലം ഒഡാസിയ സീസൺ-2ന് തുടക്കം

uae
  •  a month ago
No Image

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം; ചര്‍ച്ച ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാനും പുടിനും 

Saudi-arabia
  •  a month ago
No Image

ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ല; എംവി ഗോവിന്ദൻ

Kerala
  •  a month ago
No Image

പെരുമഴയത്തും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി; പ്രതിഷേധിച്ച് രക്ഷിതാക്കൾ

Kerala
  •  a month ago
No Image

പതിനെട്ടാം പടി കയറുമ്പോല്‍ പൊലിസുകാരന്‍ കരണത്തടിച്ചെന്ന പരാതി: പൊലിസുകാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago