HOME
DETAILS
MAL
നഷ്ടം പ്രാഥമിക കണക്കുകളേക്കാള്‍ അധികം: മുഖ്യമന്ത്രി
backup
August 28 2018 | 10:08 AM
തിരുവനന്തപുരം: പ്രളയം മൂലം കേരളത്തിനുണ്ടായ നഷ്ടം പ്രാഥമിക കണക്കുകളേക്കാള്‍ അധികമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ദുരിത ബാധിതരെ സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് ഒഴിവാക്കരുത്. അവധിക്ക് ശേഷം ബാങ്ക് തുറക്കുന്ന ദിനം 10,000 രൂപ കൈമാറും. ഇന്‍ഷുറന്‍സ് തുക ഉടന്‍ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."