HOME
DETAILS
MAL
കാര്‍ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു
backup
August 28 2018 | 18:08 PM
കൊല്‍ക്കത്ത: എണ്ണടാങ്കറുമായി കൂട്ടിയിടിച്ച് കാര്‍ കത്തി. അപകടത്തില്‍ കാര്‍ യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു. ഹൗറക്കടുത്തായിരുന്നു അപകടം. നാലുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. അസമിലെ നല്‍ബാരി ജില്ലക്കാരാണ് മരിച്ചവരെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."