HOME
DETAILS
MAL
മന്ത്രി കടന്നപ്പള്ളി അവയവദാന സമ്മതപത്രം നല്‍കി
backup
May 15 2019 | 17:05 PM
തിരുവനന്തപുരം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മൃതസഞ്ജീവനി ഭാരവാഹികള്‍ക്ക് അവയവദാന സമ്മതപത്രം നല്‍കി.
അവയവദാനത്തിന്റെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് കൂടുതല്‍ ബോധവല്‍കരണ പരിപാടികള്‍ നടത്തണമെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."