HOME
DETAILS
MAL
കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുന്നു
backup
September 12 2018 | 18:09 PM
ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ടിനെതിരേ 4-1 പരമ്പര നഷ്ടപ്പെട്ടെങ്കിലും കോഹ്‌ലിയുടെ റാങ്കിന് മാറ്റമുണ്ടായിട്ടില്ല. പരമ്പരയില്‍ കോഹ്‌ലി 593 റണ്‍സാണ് നേടിയത്.
27 പോയിന്റ് വ്യത്യാസത്തില്‍ ആസ്‌ത്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ് കോഹ്‌ലിക്ക് പിറകിലായി നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."