HOME
DETAILS
MAL
കലാപങ്ങള്‍ ബാക്കിവയ്ക്കുന്നത്
backup
July 28 2016 | 14:07 PM
മനുഷ്യന്റെ ദേശാടനത്തിന് ചരിത്രത്തോളം പഴക്കമുണ്ട്. ഇന്നലെകളില്‍ അവന്‍ ആഹാരം തേടിയാണ് യാത്രകളും കുടിയേറ്റങ്ങളും നടത്തിയതെങ്കില്‍ ഇപ്പോള്‍ ദേശാടനങ്ങള്‍ പരസ്പരമുള്ള അധിനിവേശങ്ങളാണ്. മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ അക്രമംമൂലം വീടു നഷ്ടപെട്ടവരുടെ ദുരന്ത ചിത്രങ്ങളും അവരുടെ കുടിയേറ്റ ശ്രമങ്ങളും മനസിനെ ഉലയ്ക്കുന്നു.
[gallery link="file" columns="1" size="large" ids="58996,58997,58998,58999,59000"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."