HOME
DETAILS

മദ്‌റസാധ്യാപകര്‍ക്ക് ഭവനവായ്പ: അപേക്ഷ ക്ഷണിച്ചു

  
backup
May 31 2017 | 00:05 AM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b4%b5

 

 

കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മദ്‌റസാധ്യാപക ഭവനവായ്പക്കുള്ള അപേക്ഷ ക്ഷണിച്ചു. പലിശരഹിത വായ്പയായി രണ്ടര ലക്ഷം രൂപയാണ് നല്‍കുന്നത്. 40 വയസിനും 57 നും ഇടയിലുള്ള, കഴിഞ്ഞ രണ്ടുവര്‍ഷമെങ്കിലും മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വം നിലനിര്‍ത്തിയിട്ടുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാം.
കുടുംബത്തില്‍ മാറാരോഗമുള്ള അംഗങ്ങളുള്ളവര്‍, വികലാംഗരായ അംഗങ്ങളുള്ളവര്‍, മാനസിക വൈകല്യമുള്ളവര്‍, 20 വയസിനു മുകളില്‍ അവിവാഹിതരായ പെണ്‍കുട്ടികളുള്ളവര്‍, ആശ്രിതരായ വിധവകള്‍ (മാതാവ് ഒഴിച്ച്) അംഗങ്ങളായുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്.
അപേക്ഷകന്റെ കുടുംബ വാര്‍ഷികവരുമാനം ഗ്രാമങ്ങളില്‍ 40,000 ത്തിനും നഗരങ്ങളില്‍ 55,000 ത്തിനും മുകളിലാവാന്‍ പാടില്ല.
നിര്‍ദിഷ്ട ഭവനം ആയിരം ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണമുള്ളതും പത്തുലക്ഷത്തില്‍ താഴെ നിര്‍മാണച്ചെലവ് വരുന്നതുമാകണം. അപേക്ഷകള്‍ ംംം.സാെറളര.ീൃഴ എന്ന വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോര്‍പറേഷന്റെ അതാത് റീജിയണല്‍ ഓഫിസുകളില്‍ ജൂണ്‍ 30 നകം എത്തിക്കണം.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ അപേക്ഷകര്‍ ഗഋഞഅഘഅ ടഠഅഠഋ ങകചഛഞകഠകഋട ഉഋഢഋഘഛജങഋചഠ എകചഅചഇഋ ഇഛഞജഛഞഅഠകഛച ഘഠഉ, ഞഋഏകഛചഅഘ ഛഎഎകഇഋ, ആഡട ടഠഅചഉ ആഡകഘഉകചഏ, ഇഒഋഞഗഅഘഅ, ഇഒഋചഏഅഘഅ (ജഛ) ഗഅടഅഞഏഛഉഋ 671541, ജഒ: 04994283061 എന്ന വിലാസത്തിലും, കോഴിക്കോട്, വയനാട് ജില്ലകളിലെ അപേക്ഷകര്‍ ഗഋഞഅഘഅ ടഠഅഠഋ ങകചഛഞകഠകഋട ഉഋഢഋഘഛജങഋചഠ എകചഅചഇഋ ഇഛഞജഛഞഅഠകഛച ഘഠഉ, ഞഋഏകഛചഅഘ ഛഎഎകഇഋ, 2ിറ എഘഛഛഞ, ഗഡഞഉഎഇ ആഡകഘഉകചഏ, ണഋടഠ ഒകഘഘ (ജഛ), ഇഒഅഗഗഗഛഞഅഠഒഡഗഡഘഅങ, ഗഛദഒകഗഛഉഋ673005, ജഒ: 04952369366 എന്ന വിലാസത്തിലും, എറണാകുളം, പാലക്കാട് ജില്ലകളിലെ അപേക്ഷകര്‍ ഗഋഞഅഘഅ ടഠഅഠഋ ങകചഛഞകഠകഋട ഉഋഢഋഘഛജങഋചഠ എകചഅചഇഋ ഇഛഞജഛഞഅഠകഛച ഘഠഉ, ഞഋഏകഛചഅഘ ഛഎഎകഇഋ, 2ിറ എഘഛഛഞ, ടഡചചക ങഅഒഅഘ ആഡകഘഉകചഏ, ആഥജഅടട ഞഛഅഉ, ജഋഞകചഠഒഅഘങഅചചഅ, ങഅഘഅജജഡഞഅങ679322, ജഒ: 04933297017 എന്ന വിലാസത്തിലും അപേക്ഷ നല്‍കണം. എറണാകുളം, ഇടുക്കി, തൃശൂര്‍, കോട്ടയം ജില്ലകളിലെ അപേക്ഷകര്‍ ഗഋഞഅഘഅ ടഠഅഠഋ ങകചഛഞകഠകഋട ഉഋഢഋഘഛജങഋചഠ എകചഅചഇഋ ഇഛഞജഛഞഅഠകഛച ഘഠഉ, ഞഋഏകഛചഅഘ ഛഎഎകഇഋ, 1േെ എഘഛഛഞ, ജണഉ ഞഋടഠ ഒഛഡടഋ ആഡകഘഉകചഏ ഇഛങജഘഋത ജഅഠഒഅഉകജജഅഘഅങ, ഗഅഘഅങഅടടഋഞഥ ഋഞചഅഗഡഘഅങ682033, ജഒ: 04842532855 എന്ന വിലാസത്തിലും, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അപേക്ഷകര്‍ ഗഋഞഅഘഅ ടഠഅഠഋ ങകചഛഞകഠകഋട ഉഋഢഋഘഛജങഋചഠ എകചഅചഇഋ ഇഛഞജഛഞഅഠകഛച ഘഠഉ, ഞഋഏകഛചഅഘ ഛഎഎകഇഋ, 2ിറ എഘഛഛഞ, ടഅങഅടഠഒഅ ഖഡആകഘഋഋ ആഡകഘഉകചഏ, ങഋഘഋ ഠഒഅങജഅചഡഞ, ഠഒകഞഡഢഅചഅചഠഒഅജഡഞഅങ695001, ജഒ: 04712324232 എന്ന വിലാസത്തിലും മേല്‍പറഞ്ഞ സമയപരിധിക്കുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago