HOME
DETAILS
MAL
പ്രസ്താവന പൂര്‍ണമായും അംഗീകരിക്കാനാവില്ല: ചെന്നിത്തല
backup
July 29 2019 | 21:07 PM
ആലപ്പുഴ: കോണ്‍ഗ്രസ് നാഥനില്ലാ കളരിയായെന്ന ശശി തരൂര്‍ എം.പിയുടെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തരൂരിന്റെ പ്രസ്താവന പൂര്‍ണമായും അംഗീകരിക്കാനാവില്ല. നാഥനില്ലാക്കളരിയൊന്നുമല്ല കോണ്‍ഗ്രസ്. പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."