വില വര്‍ധിച്ച പ്രധാന ഉല്പന്നങ്ങള്
ശീതീകരിച്ച ഇറച്ചി, വെണ്ണ, നെയ്യ്, ശീതളപാനീയങ്ങള്‍, ദോശ, ഇഡ്ഡലി മാവ്, കേക്ക്, ഐസ്ക്രീം, ചോക്ക്ലേറ്റ്, മിനറല്‍ വാട്ടര്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, സോസ്, ജാം, ബിസ്കറ്റ്, പല്‍പ്പൊടി, കുട, സ്പൂണ്‍, സ്റ്റീല്‍ പാത്രങ്ങള്‍, മരുന്നുകള്‍, 1,000 രൂപയ്ക്ക് മുകളിലുള്ള തുണിത്തരങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, കാമറ, സി.സി.ടി.വി, കംപ്യൂട്ടര്‍, വാഷിങ് മെഷിന്, ഡിഷ്വാഷര്, ഗ്രൈന്‍ഡര്‍, ടി.വി, എ.സി, മിക്സി, സ്വിച്ച്, റഫ്രിജറേറ്റര്‍, മൈക്രോവേവ് ഓവന്, ടയര്‍, എയര്‍ കൂളര്‍, വാട്ടര്‍ ഹീറ്റര്‍, വാച്ച്, ക്ലോക്ക്, പ്രഷര്‍ കുക്കര്‍, കാര്‍, മോട്ടോര്‍ സൈക്കിള്‍, ഫാന്‍, എല്‍.ഇ.ഡി ബള്‍ബ്, ബാത്റൂം ഉപകരണങ്ങള്‍, മൈക്ക, കണ്ണട, ചെരിപ്പ്, നോട്ട്ബുക്ക്, മഴക്കോട്ട്, ഷേവിങ് ക്രീം, ബാഗ്, പെര്‍ഫ്യൂം, എയര്‍ ഫ്രഷ്നര്‍, ഷാംപൂ, ഡിയോഡറന്റ്, ടൂത്ത് പേസ്റ്റ്, ലോട്ടറി, ഹോട്ടല്‍ മുറി വാടക, സിനിമാ ടിക്കറ്റ്, ഫോണ്‍ ബില്‍, പ്ലൈവുഡ്, ഫര്‍ണിച്ചര്‍, സിമന്റ്, പെയിന്റ്, സിറാമിക് ടൈല്‍, മാര്‍ബിള്‍, വയറിങ് കേബിള്‍, പൈപ്പ്, മെത്ത, വ്യായാമ ഉപകരണങ്ങള്‍, പാന്‍മസാല, സിഗരറ്റ്, സ്വര്‍ണം, മരുന്നുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."