HOME
DETAILS
MAL
ചെര്‍പ്പുളശ്ശേരി നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിച്ചു
backup
August 02 2016 | 19:08 PM
ചെര്‍പ്പുളശ്ശേരി: സ്വഛ് ഭാരത് മിഷന്റെ തീമാറ്റിക് ക്ലീന്‍ലിനെസ് പ്രോഗ്രാമിന്റെ ഭാഗമായി ചെര്‍പ്പുളശ്ശേരി നഗരസഭയിശുചീകരണ തൊഴിലാളികളെ ആദരിച്ചു. നഗരസഭാ ചെയര്‍പേഴ്‌സ ശ്രീലജ വാഴക്കുത്ത് ഉദ്ഘാടനം ചെയ്തു. വൈസ്. ചെയര്‍മാന്‍ കെ.കെ.എ അസീസ് അധ്യക്ഷനായി, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ പി. രാംകുമാര്‍, സി.എ. ബക്കര്‍, സഫിയ പാലഞ്ചേരി , കൗസിലര്‍മാരായ ജയന്‍ മാസ്റ്റര്‍, പി.പി വിനോദ് കുമാര്‍, കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."