HOME
DETAILS
MAL
സിഗ്നല്‍ തെറ്റി ട്രെയിന്‍ ഓടിയ സംഭവം: മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു
backup
October 23 2018 | 07:10 AM
ഷൊര്‍ണൂര്‍: സിഗ്നല്‍ തെറ്റി ട്രയിന്‍ ഓടിയ സംഭവത്തില്‍ ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, ക്യാബിന് സ്റ്റേഷന് സൂപ്രണ്ട് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ക്യാബിന് സൂപ്രണ്ട് അഞ്ചാമത്തെ പ്ലാറ്റ്ഫോമിലെ സിഗ്നലിനു പകരം നാലാമത്തെ പ്ലാറ്റ്ഫോമിലെ സിഗ്നല്‍ നല്‍കിയതാണ് പ്രശ്നകാരണം. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."