HOME
DETAILS
MAL
കെ.പി.സി.സിയെ രാഹുല്‍ഗാന്ധി തള്ളി പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല
backup
October 30 2018 | 12:10 PM
തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെ.പി.സി.സിയെ തള്ളി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് രണ്ടഭിപ്രായമില്ല. രാഹുല്‍ ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്‌റെ വ്യക്തിപരമായ അഭിപ്രായമാണ്. അത് കേരളഘടകത്തെ തള്ളിയല്ല എന്നും ചെന്നിത്തല പറഞ്ഞു.
സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്നായിരുന്നു ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."