HOME
DETAILS

ലൈബ്രറി നവീകരണ പദ്ധതിക്ക് തുടക്കം

  
backup
June 13 2017 | 22:06 PM

%e0%b4%b2%e0%b5%88%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b1%e0%b4%bf-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


വാണിമേല്‍: ക്രസന്റ് ഹയര്‍ സെക്കന്‍ഡറി അണ്‍ എയ്ഡഡ് വിഭാഗം ലൈബ്രറി നവീകരണ പദ്ധതിക്ക് തുടക്കം. പുസ്തക ശേഖരണങ്ങളുടെ ഉദ്ഘാടനം പ്ലസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് പുസ്തകങ്ങള്‍ സ്വീകരിച്ച് പി.ടി.എ വൈസ് പ്രസിഡന്റ് ജയിംസ് മാസ്റ്റര്‍ വിലങ്ങാട് നിര്‍വഹിച്ചു. പി.വി റസാഖ് മാസ്റ്റര്‍ അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി റജില്‍ കിഴക്കയില്‍ വാര്‍ഷിക പ്രൊജക്ടുകള്‍ അവതരിപ്പിച്ചു. സൂപ്പി കൊമ്മോടന്‍ക്കണ്ടി, ജാഫര്‍ ഇരുന്നലാട്, ശാനിബ കെ.വി, ഷബിന ഗോപാല്‍, മുബീന മൂസ,ചിന്‍സി പി, റജിന ഇ സംസാരിച്ചു. ഹുസൈന്‍ ഇ സ്വാഗതം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ സൈന്യത്തിന് നേരെ ഹമാസിന്റെ വന്‍ ആക്രമണം; 25 പേര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട്

International
  •  2 months ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വനിതാ സംവരണം 54 ശതമാനമാകും; വോട്ടർ കാർഡ് ആലോചനയിൽ

Kerala
  •  2 months ago
No Image

ഓൺലൈൻ തട്ടിപ്പിൽ 34,000 ദിർഹം നഷ്ടമായി; ദുബൈയിലെ ഏറ്റവും പഴക്കമുള്ള അലക്കുശാല അടച്ചുപൂട്ടുന്നു, എന്താണ് ടാസ്ക് സ്കാം?

uae
  •  2 months ago
No Image

സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലുള്ള 12,326 കടക്കെണിയിൽ: ജപ്തി ഭീഷണി നേരിടുന്നവരെ കണ്ടെത്താൻ നിർദേശം

Kerala
  •  2 months ago
No Image

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ഇത്തിഹാദ്; ലക്ഷ്യമിടുന്നത് വമ്പന്‍ മുന്നേറ്റം

uae
  •  2 months ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ ടാലന്റ് ഹണ്ട്: മോർച്ച അധ്യക്ഷ നിയമനത്തിൽ മുരളീധരൻ-സുരേന്ദ്രൻ വിഭാഗങ്ങൾക്ക് തിരിച്ചടി

Kerala
  •  2 months ago
No Image

ക്ഷേത്ര പരിസരത്ത് ഇസ്‌ലാമിക സാഹിത്യം വിതരണം ചെയ്ത സംഭവം: മുസ്‌ലിം യുവാക്കൾക്കെതിരായ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി; മത സാഹിത്യ പ്രചാരണം മതപരിവർത്തനമല്ലെന്ന് കോടതി

National
  •  2 months ago
No Image

കുവൈത്തില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ആധിപത്യം; ജനസംഖ്യയുടെ അഞ്ചിലൊന്നും ഇന്ത്യക്കാര്‍

Kuwait
  •  2 months ago
No Image

വീണ വിജയന് കേരള ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി : എക്‌സാലോജിക് കേസിൽ സി.ബി.ഐ അന്വേഷണം വേണം; ബി.ജേ.പി നേതാവിന്റെ ഹരജിയിൽ വീണയടക്കം 13 പേർക്ക് നോട്ടിസ്

Kerala
  •  2 months ago
No Image

യുഎഇയില്‍ പുതിയ സംരംഭകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ബിസിനസ് ലൈസന്‍സുകളുമായി ഉമ്മുല്‍ഖുവൈന്‍ ട്രേഡ് സോണ്‍

Business
  •  2 months ago