HOME
DETAILS
MAL
ഐ.എസ് ബന്ധത്തില്‍ സമഗ്രാന്വേഷണം വേണം: നാഷണല്‍ യൂത്ത്ലീഗ്
backup
August 03 2016 | 21:08 PM
മലപ്പുറം: കേരളത്തിലെ ചില വ്യക്തികളുടെ തിരോധാനവുമായി ബന്ധപ്പെട്ടുണ്ടായ ഐ.എസ് വിവാദത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നും കേരളത്തില്‍ ഐ.എസ് സാന്നിധ്യം ഉണ്ടെങ്കില്‍ അതിനെതിരേ ശക്തമായ നടപടി കൈകൊള്ളണമെന്നും നാഷണല്‍ യൂത്ത്ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. അജിത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ടി.എ ഗഫൂര്‍ അധ്യക്ഷനായി. അഷ്റഫ് വള്ളിയാട്ട്, ഷാജി ഷമീര്‍, വി.ശംസാദ്, നൗഫല്‍ തടത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."