HOME
DETAILS
MAL
രാം നാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; അകമ്പടിയായി മോദിയും അമിത് ഷായും
backup
June 23 2017 | 07:06 AM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടേയും സാന്നിധ്യത്തില്‍ രാം നാഥ് കോവിന്ദ് എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
പാര്‍ലമെന്റ് ഹൗസിലെത്തിയാണ് കോവിന്ദ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടേയും ഏഴ് സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും മറ്റുമടങ്ങുന്ന വന്‍ സംഘം തന്നെ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
മുന്‍സ്പീക്കര്‍ മീരാ കുമാറാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി. ജൂലൈ 17നാണ് തെരഞ്ഞെടുപ്പ്. 20ന് വോട്ടെണ്ണും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."