HOME
DETAILS
MAL
യുവതയുടെ സമരഭേരി വിജയിപ്പിക്കും
backup
August 07 2016 | 22:08 PM
നാദാപുരം: 'വര്‍ഗീയതക്കെതിരേ കോര്‍പറേറ്റ് ഭരണകൂട വാഴ്ചക്കെതിരേ' എന്ന മുദ്രാവാക്യമുയര്‍ത്തി യുവജനതാദള്‍ ജില്ലാ കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്ത് ഒന്‍പതിന് ബാലുശ്ശേരി നടത്തുന്ന യുവതയുടെ സമരഭേരി വിജയിപ്പിക്കാന്‍ യുവജനതാദള്‍ നാദാപുരം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
അനധികൃത ഖനത്തിനെതിരേ ശക്തമായ നിലപാടെടുത്ത ജില്ലാ കലക്ടറുടെ നടപടിയെ യോഗം സ്വാഗതം ചെയ്തു. യുവജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.കെ സജിത് കുമാര്‍, കെ രജീഷ്, കെ.കെ വാസു, പി.പി ചന്ദ്രന്, എം.പി സഞ്ജയ് ബാവ, എം ബാബൂരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."