HOME
DETAILS
MAL
കാര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചു
backup
July 30 2017 | 21:07 PM
നന്തി ബസാര്‍: വെല്‍ഫെയര്‍ പാര്‍ട്ടി കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ടി.എ ജുനൈദിന്റെ കാര്‍ തകര്‍ത്ത സാമൂഹ്യദ്രോഹികളുടെ നടപടിയില്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വീടിനു സമീപം നിര്‍ത്തിയിട്ട കാറാണ് തകര്‍ത്തത്. കുറ്റവാളികളെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും അക്രമികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ജനങ്ങളുടെ ആശങ്കകള്‍ അകറ്റണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സി. ഹബീബ് മസ്ഊദ് അധ്യക്ഷനായി. ശശീന്ദ്രന് ബപ്പങ്ങാട്, പി.കെ അബദുല്ല, മുജീബ് അലി, അസ്സന്‍കുട്ടി മാസ്റ്റര്‍, കെ.പി അസൈനാര്‍ മാസ്റ്റര്‍, റഹീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."