HOME
DETAILS

പൗരത്വ ബില്ലിനെ മതേതര കക്ഷികള്‍ ഒന്നിച്ചു നിന്ന് എതിര്‍ക്കും -കുഞ്ഞാലിക്കുട്ടി

  
backup
December 09 2019 | 05:12 AM

national-kunjalikkutty-against-nrc-in-loksaba-12

ന്യൂഡല്‍ഹി: പൗരത്വബില്ലിനെ മതേതര കക്ഷികള്‍ ഒന്നിച്ചു നിന്ന് എതിര്‍ക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുസ്‌ലിങ്ങള്‍ക്ക് പൗരത്വം നല്‍കില്ലെന്ന് പറഞ്ഞാണ് ബില്ലില്‍ ഭേദഗതി കൊണ്ടു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്ലിനെതിരെ അദ്ദേഹം ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.

ഇന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുക. ഡിസംബര്‍ ഒമ്പതു മുതല്‍ 12 വരെ ലോക്‌സഭയില്‍ ഹാജരുണ്ടാകണമെന്ന് ബി.ജെ.പി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-03-01-2025

PSC/UPSC
  •  16 days ago
No Image

സംസ്ഥാന കലോത്സവ അപ്പീലുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  16 days ago
No Image

രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾക്ക് സമൂഹക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല; ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിൻ്റെ കരട് രേഖ പുറത്ത്

National
  •  16 days ago
No Image

കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിൽ

Kerala
  •  16 days ago
No Image

സിറിയയിലേക്ക് സഹായമെത്തിക്കുന്നത് തുടർന്ന് സഊദി; ഭക്ഷണം, മരുന്നുകൾ, എന്നിങ്ങനെ 81 ടൺ അവശ്യവസ്തുക്കളുമായി മൂന്നാം വിമാനം ദമാസ്കസിലെത്തി

National
  •  16 days ago
No Image

അഴിമതിക്കെതിരെ കടുത്ത നടപടിയെടുത്ത് സഊദി; 390 ജീവനക്കാരെ ചോദ്യം ചെയ്തു, 145 പേർ അറസ്റ്റിലായി

Saudi-arabia
  •  16 days ago
No Image

അമിത വേഗതയിലെത്തിയ ഥാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന 19കാരൻ മരിച്ചു

Kerala
  •  16 days ago
No Image

തൃശൂരിൽ ഫ്ലാറ്റിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ

Kerala
  •  16 days ago
No Image

ഒഡിഷയിലെ മണപ്പുറം ​ഗോൾഡ് ലോൺ ബ്രാഞ്ചിൽ പട്ടാപ്പകൽ വൻ കവർച്ച

latest
  •  16 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: കോണ്‍ഗ്രസും എസ്.പിയും സുപ്രിം കോടതിയിലേക്ക്

National
  •  16 days ago